രോഗങ്ങളിൽ നിന്നും രാസമരുന്നുകളിൽ നിന്നും മുക്തി നേടി ആരോഗ്യമുള്ള ഒരു ജീവിതം സ്വന്തമാക്കൂ!

സുഖജീവിതം സാധ്യമാണ് അക്യുപങ്ചർ ചികിത്സയിലൂടെ...

ചികിത്സയ്ക്കായി ബന്ധപ്പെടുക
ഞായർ ഒഴികെ എല്ലാ ദിവസവും ചികിത്സ ലഭ്യമാണ്
പുറമത്ര, മപ്പാട്ടുകര, ചെർപ്പുളശ്ശേരി, പാലക്കാട്

എന്താണ് നവജീവൻ ഹെൽത്ത് & വെൽനസ് സെൻ്റർ

പാലക്കാട് ജില്ലയിൽ ചെർപ്പുളശ്ശേരി, നെല്ലായ വഴി മപ്പാട്ടുകര , പുറമത്രയിൽ ആരംഭിച്ച നവജീവൻ ഹെൽത്ത് & വെൽനസ് സെൻ്റർ എല്ലാവർക്കും ആരോഗ്യം സാധ്യമാക്കുകയും സന്തോഷപ്രദമായ ഒരു ജീവിതം നേടാൻ പ്രാപ്‌തമാക്കുകയും ചെയ്യുക എന്നതാണ്. പൾസ് പിടിച്ച് നോക്കി ഏത് രോഗത്തിനും ചികിത്സ നിശ്ചയിക്കുന്ന മരുന്നില്ലാത്ത വെറും ആരോഗ്യ ദായകമായ ഹെർബൽ തെറാപ്പിയും അക്യുപങ്ചർ ചികിത്സയും നടത്തുന്ന ഈ സ്ഥാപനം ധാരാളം രോഗികൾക്ക് ആശ്വാസം നൽകുന്നു. എല്ലാ ദിവസവും ആരോഗ്യ ക്ലാസുകളും ചർച്ചകളും പഠനങ്ങളും ഓൺലൈനിലും ഓഫ്‌ലൈനിലും സംഘടിപ്പിക്കുന്നു.

ഹെർബൽ ഡിടോക്സ് വാട്ടർ - നാരങ്ങയും തുളസിയിലയും

ചികിത്സകളും സമയക്രമവും

ഓരോ ദിവസത്തെയും ചികിത്സകരെ ഇവിടെ കാണാം.

തിങ്കൾ ഇന്ന്

ഷിഹാബുദ്ദീൻ .പി
അക്യുപങ്ചർ ചികിത്സകൻ
രാവിലെ 10:00 മുതൽ വൈകുന്നേരം 5:00 വരെ

ചൊവ്വ ഇന്ന്

ഷിഹാബുദ്ദീൻ .പി
അക്യുപങ്ചർ ചികിത്സകൻ
രാവിലെ 10:00 മുതൽ വൈകുന്നേരം 5:00 വരെ

ബുധൻ ഇന്ന്

ഷിഹാബുദ്ദീൻ .പി
അക്യുപങ്ചർ ചികിത്സകൻ
രാവിലെ 10:00 മുതൽ വൈകുന്നേരം 5:00 വരെ

വ്യാഴം ഇന്ന്

ഡോ. പി. അശോകൻ
യോഗ & നാച്ചുറോപ്പതി

വെള്ളി ഇന്ന്

മുഹമ്മദ് തസ്ലീം T
അക്യുപങ്ചർ ചികിത്സകൻ

ശനി ഇന്ന്

ഡോ. പി എ റഹ്മാൻ
യോഗ & നാച്ചുറോപ്പതി, നോൺ ഡ്രഗ് തെറാപ്പിസ്റ്റ്

ഞായർ ഇന്ന്

ചികിത്സ ഇല്ല

ഞായർ ഒഴികെ എല്ലാ ദിവസവും ചികിത്സ ലഭ്യമാണ്.

ബുക്കിംഗിനായി വിളിക്കുക

ബന്ധപ്പെടുക

ബുക്കിംഗിനായി താഴെ കാണുന്ന നമ്പറുകളിൽ വിളിക്കാം.

NAVAJEEVAN ACUPUNCTURE CENTRE
പുറമത്ര, മപ്പാട്ടുകര, ചെർപ്പുളശ്ശേരി,
പാലക്കാട് ജില്ല (പിൻ: 679337)
Get Directions

ഇമെയിൽ

navajeevanpuramathra@gmail.com

ബുക്കിംഗിനായി വിളിക്കുക